POWERED BY guruvayoorOnline.com

the digital signature of the temple city

HomeGOL NEWS

➤ GOL NEWS

ഗ്രൂപ്പ് പോരിനിടെ സതീശന് കരുത്തായി കെ. മുരളീധരൻ; കോൺഗ്രസിലും യുഡിഎഫിലും പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ!

അധികാരത്തിന്റെ ആറുമാസം പിന്നിടുമ്പോൾ കോൺഗ്രസിനുള്ളിലെ ഭിന്നതകളും ഘടകകക്ഷികളുടെ അതൃപ്തിയും ചർച്ചയാകുന്നു; മുഖ്യമന്ത്രിക്ക് പരസ്യ പിന്തുണയുമായി മുരളീധരൻ – അഞ്ച് വർഷം തികയ്ക്കുമെന്ന് ഉറച്ച പ്രഖ്യാപനംകേരള രാഷ്ട്രീയത്തിൽ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങളും യുഡിഎഫിലെ അധികാര...

ഗുരുവായൂരിൽ ഭക്തിസാന്ദ്രമായി സമ്പൂർണ്ണ ഗീതാപാരായണം; ഏകാദശി ദിനത്തിൽ ആത്മീയ നിറവിൽ ചിന്മയ മിഷൻ കേന്ദ്രം

ദേവി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ മൂന്നു മണിക്കൂർ നീണ്ട ഗീതാപാരായണം; നേതൃത്വം നൽകി എം. ഹേമ ടീച്ചറും സംഘവുംഗുരുവായൂർ: ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂർ ചിന്മയ മിഷൻ കേന്ദ്രത്തിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ സമ്പൂർണ്ണ ഗീതാപാരായണം...

കണ്ണനെ ഒരു നോക്കു കാണാൻ കാത്തുനിന്നു… ഒടുവിൽ നിരാശയോടെ മടക്കം! ; ഗുരുവായൂർ ഏകാദശിയിൽ മുതിർന്ന പൗരന്മാർക്ക് ദർശനം നിഷേധിച്ചതായി പരാതി

പുലർച്ചെ 4.30 വരെ അനുവദിച്ചിരുന്ന പ്രത്യേക ദർശന സമയം 3.55ന് അവസാനിപ്പിച്ചു; 500 പേർക്ക് മാത്രം പ്രവേശനം, മണിക്കൂറുകളോളം കാത്തുനിന്ന നിരവധി വയോധികർക്ക് കണ്ണനെ കാണാനായില്ലെന്ന് ആക്ഷേപംഗുരുവായൂർ: ജീവിതത്തിന്റെ സായാഹ്നത്തിലെത്തിയവർ... പ്രായത്തിന്റെ അവശതകളും...

ഗുരുവായൂർ ദേവസ്വത്തിൽ പുതിയ ഭരണാധ്യായം; മൂന്ന് അംഗങ്ങൾ ചുമതലയേറ്റു!

അഭിലാഷും ശിവദാസനും ബാലചന്ദ്രനും സത്യപ്രതിജ്ഞ ചെയ്തു; കുറൂരമ്മ ഹാളിൽ പ്രൗഢഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങ്; പുതിയ അംഗങ്ങളെ പൊന്നാടയണിയിച്ച് സ്വീകരിച്ച് ചെയർമാനും ഭരണസമിതി അംഗങ്ങളും: പുതിയ പ്രതീക്ഷകളോടെ ഭരണസമിതി ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് നാമനിർദ്ദേശം...

ഗുരുവായൂരിൽ ഇന്ന് ഭക്തിസാന്ദ്രമായ ഏകാദശി; ഉണ്ണിക്കണ്ണനെ തൊഴുത് പുണ്യം നേടാൻ ഭക്തലക്ഷങ്ങൾ..

വ്രതശുദ്ധിയുടെയും വിശ്വാസത്തിന്റെയും പുണ്യദിനം... ഗീതാദിനവും പ്രതിഷ്ഠാദിനവുമായി ആഘോഷം; വിപുലമായ ക്രമീകരണങ്ങളുമായി ദേവസ്വംഗുരുവായൂർ: ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന്. വ്രതശുദ്ധിയുടെയും ഭക്തിയുടെയും ആത്മീയ ചൈതന്യത്തിന്റെയും പുണ്യം തേടി ഭക്തജനലക്ഷങ്ങളാണ് ഗുരുപവനപുരിയിലേക്ക് ഒഴുകിയെത്തുന്നത്. വൃശ്ചികമാസത്തിലെ വെളുത്തപക്ഷ...

പഞ്ചരത്‌നങ്ങൾ പെയ്തിറങ്ങി… സ്വരസാഗരമായി ഗുരുവായൂർ!; ചെമ്പൈ സംഗീതോത്സവ വേദിയിൽ ഭക്തിസാന്ദ്രമായ സംഗീതസംഗമം

ത്യാഗരാജസ്വാമികളുടെ അനശ്വര കൃതികൾക്ക് പ്രശസ്ത സംഗീതജ്ഞരുടെ കൂട്ടായ സ്വരപ്രണാമം; സംഗീതാസ്വാദകരെ ആനന്ദസാഗരത്തിലാഴ്ത്തി ചെമ്പൈ സംഗീതോത്സവ വേദി.ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തിന്റെ ഭാഗമായി അരങ്ങേറിയ പഞ്ചരത്‌നകീർത്തനാലാപനം സംഗീതാമൃതധാരയായി. കർണാടക സംഗീതലോകത്തിന്റെ അമൂല്യ...

അമ്പത് വർഷങ്ങൾക്കിപ്പുറവും ഗുരുവായൂരിന്റെ ഗജവീരൻ കേശവന് അനശ്വര സ്മരണ; ജീവചരിത്രത്തിന്റെ പുതിയ പതിപ്പുകൾ പ്രകാശനം ചെയ്തു

ഉണ്ണികൃഷ്ണൻ പുതൂരിന്റെ വിഖ്യാത കൃതി പുതുക്കിയ രൂപത്തിൽ വീണ്ടും വായനക്കാരിലേക്ക്; മലയാളം പതിപ്പിനൊപ്പം തമിഴ് പരിഭാഷയും പുറത്തിറക്കിഗുരുവായൂരിന്റെ ചരിത്രത്തിലും ആനപ്രേമികളുടെ മനസ്സിലും ഒരിക്കലും മായാത്ത സ്ഥാനമുള്ള ഗജരാജൻ ഗുരുവായൂർ കേശവന്റെ ജീവിതകഥ വീണ്ടും...

ഗുരുവായൂരിൽ ദർശനത്തിന് പുതിയ മുഖം; വനിതകൾക്ക് പ്രത്യേക ക്യൂ ഡിസംബർ ഒന്നുമുതൽ : ക്ഷേത്രത്തിനകത്തെ തിരക്ക് കുറയ്ക്കാൻ ദേവസ്വത്തിന്റെ വൻ പരിഷ്കാര പദ്ധതി

ക്ഷേത്രദർശനത്തിന് വനിതകൾക്ക് കൂടുതൽ സൗകര്യം; തിരക്കും ക്യൂവിലെ ബുദ്ധിമുട്ടുകളും കുറയ്ക്കാൻ ദേവസ്വത്തിന്റെ സുപ്രധാന തീരുമാനം – ക്ഷേത്രത്തിനകത്തെ ക്യൂ സംവിധാനം ഘട്ടംഘട്ടമായി പുറത്തേക്ക് മാറ്റാനും ആലോചനഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന വനിതകൾക്കും...

ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ പുതിയ മൂന്ന് അംഗങ്ങൾ; സത്യപ്രതിജ്ഞ നാളെ

സി.വി. ബാലചന്ദ്രൻ, ശിവൻ പാലിയത്ത്, പി. അഭിലാഷ് എന്നിവർ ചുമതലയേൽക്കും; പുതിയ ഭരണസമിതിയിലേക്ക് ശ്രദ്ധേയമായ നിയമനങ്ങൾഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട പുതിയ മൂന്ന് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ശനിയാഴ്ച രാവിലെ...

ഭക്തരോട് കളിക്കേണ്ട! ; ഗുരുവായൂർ ക്ഷേത്രം ജീവനക്കാർക്ക് ഹൈക്കോടതിയുടെ കർശന താക്കീത്

ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർ ഭക്തരോട് മര്യാദയ്ക്ക് പെരുമാറണം : പ്രകോപനമുണ്ടായാലും ദേഷ്യം പ്രകടിപ്പിക്കരുത്; തർക്കമോ മോശം പെരുമാറ്റമോ പാടില്ലെന്ന് കർശന നിർദേശം : നിർദേശങ്ങൾ നടപ്പാക്കുമെന്ന് ഗുരുവായൂർ ദേവസ്വംകൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട്...

ജനഹൃദയങ്ങളിൽ ഇന്നും ജ്വലിക്കുന്ന ഓർമ്മ; ഇന്ദിരാഗാന്ധിയുടെ 109-ാം ജന്മദിനം ആചരിച്ചു

ഗുരുവായൂർ  ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചു; ഇന്ദിരാഗാന്ധിയുടെ ത്യാഗോജ്ജ്വലമായ രാഷ്ട്രീയ ജീവിതവും രാജ്യത്തിന് നൽകിയ സംഭാവനകളും അനുസ്മരിച്ചു. ഗുരുവായൂർ : മുൻ പ്രധാനമന്ത്രിയും ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയ നേതാവുമായ...

പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ ഇനി ക്യാമറക്കണ്ണുകൾ നിരീക്ഷിക്കും; മല്ലിശ്ശേരി പറമ്പിൽ നിരീക്ഷണ ക്യാമറകൾ പ്രവർത്തനസജ്ജമായി

മാലിന്യ നിക്ഷേപം തടയാൻ ഗുരുവായൂർ നഗരസഭയുടെ 34-ാം വാർഡിൽ നടപടി; ആദ്യഘട്ടത്തിൽ ക്യാമറകൾ സ്ഥാപിച്ചത് മല്ലിശ്ശേരി പറമ്പിലെ വിവിധ പ്രദേശങ്ങളിൽ. കമ്പിപ്പാലം വലിയ തോടിന് സമീപവും ഉടൻ ക്യാമറകൾ സ്ഥാപിക്കും.ഗുരുവായൂർ: പൊതുസ്ഥലങ്ങളിൽ മാലിന്യം...

പകർച്ച വിതരണം ഗുരുവായൂർ ദേവസ്വത്തിന് വൻ സാമ്പത്തിക ബാധ്യത ; 10,640 കാർഡുകൾ വിതരണം ചെയ്തതായി ബോർഡ്

വ്യക്തമായ മാനദണ്ഡങ്ങളില്ലാതെ 25 വർഷത്തോളം തുടർന്ന സമ്പ്രദായം നിർത്തലാക്കി ; പകരം അന്നദാനം വിപുലീകരിക്കാൻ ദേവസ്വം:   ദേവസ്വം ഫണ്ടിന് വൻ സാമ്പത്തിക ബാധ്യതയെന്ന് ബോർഡിന്റെ സത്യവാങ്മൂലം ഹൈക്കോടതിയിൽഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലെ ഉത്സവകാല പകർച്ച...

ഇന്ദിരാഗാന്ധിയുടെ ഓർമ്മകൾക്ക് മുന്നിൽ പുഷ്പാർച്ചന; അനുസ്മരണ സദസ്സ് സംഘടിപ്പിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി

മുൻ പ്രധാനമന്ത്രിയുടെ ജന്മദിനം ആചരിച്ച് കോൺഗ്രസ് പ്രവർത്തകർ; അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്ത് മുൻ ബ്ലോക്ക് പ്രസിഡന്റ് ആർ. രവികുമാർഗുരുവായൂർ: ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന ഇന്ദിരാഗാന്ധിയുടെ...

തിരുവെങ്കിടത്തിന് കണ്ണീരോർമ്മ; പാലിയത്ത് രാധമ്മയ്ക്ക് വിട

93-ാം വയസ്സിൽ വിടവാങ്ങിയത് തിരുവെങ്കിടം ക്ഷേത്രസമീപം താമസിച്ചിരുന്ന രാധമ്മ; സംസ്കാരം നവംബർ 20 വെള്ളിയാഴ്ച രാവിലെ 9 മണിക്ക്ഗുരുവായൂർ: തിരുവെങ്കിടം ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന പാലിയത്ത് രാധമ്മ (93) അന്തരിച്ചു. വാർധക്യസഹജമായ അവശതകളെ...

ഗുരുവായൂർ ഏകാദശിക്ക് പൈതൃകത്തിളക്കം ; ദീപക്കാഴ്ചയും സാംസ്കാരിക സംഗമവും നവംബർ 21ന്

ഏകാദശി സാംസ്കാരിക സമ്മേളനവും കർമ്മശ്രേഷ്ഠ പുരസ്കാരത്തിളക്കവും ; പുരസ്കാരം പ്രമുഖ പുരാവസ്തു ഗവേഷകൻ കെ.കെ. മുഹമ്മദിന് – ക്ഷേത്രത്തിന്റെ വടക്കേ നടയിൽ ദീപക്കാഴ്ചയുടെ വിസ്മയവും ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ വിപുലമായ സാംസ്കാരിക പരിപാടികളും ദീപക്കാഴ്ചയും സംഘടിപ്പിക്കുന്നു....

രാഷ്ട്രപതി ദ്രൗപദി മുർമു 27ന് ഗുരുവായൂരിൽ; ക്ഷേത്രദർശനം വൈകിട്ട് 3.30നും 4നും ഇടയിൽ

സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കും; ക്ഷേത്രദർശന സമയത്ത് ഭക്തർക്ക് പ്രവേശനമില്ല | ചൂണ്ടൽ–ഗുരുവായൂർ പാതയിൽ നവംബർ 26, 27 തീയതികളിൽ ഉച്ചകഴിഞ്ഞ് രണ്ടുമണിക്കൂർ വീതം ഗതാഗത നിയന്ത്രണം .ഗുരുവായൂർ: രാഷ്ട്രപതി ദ്രൗപദി മുർമു നവംബർ...

ഗുരുവായൂരിൽ ഏകാദശി മഹോത്സവത്തിന് വിപുലമായ ഒരുക്കങ്ങൾ; നാളെ കേശവൻ അനുസ്മരണവും പഞ്ചരത്ന കീർത്തനാലാപനവും

നവംബർ 21ന് പുണ്യപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി; പൊതുവരിയിലെ ഭക്തർക്ക് ദർശനത്തിന് മുൻഗണന, സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണം; 42.75 ലക്ഷം രൂപയുടെ പ്രസാദ ഊട്ട്; സംഗീതജ്ഞരുടെ പഞ്ചരത്ന കീർത്തനാലാപനം മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽഗുരുവായൂർ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ...

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മണ്ഡലകാലത്തിന് ഭക്തിനിർഭര തുടക്കം; മഹാ ദേശപ്പൊങ്കാലയ്ക്കായി സൽസംഗമ സംഗമം

ഡിസംബർ 27-ന് മഹാ ദേശപ്പൊങ്കാലയും ചെറുതാലപ്പൊലി മഹോത്സവവും; 41 ദിവസത്തെ പകൽപ്പാനയ്ക്ക് വെള്ളരിപൂജയോടെ തുടക്കമായിഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മണ്ഡലകാലാചരണത്തിന് ഭക്തിനിർഭരമായ തുടക്കമായി. മണ്ഡലമാസാചരണ സമാപനദിനവും ചെറുതാലപ്പൊലി മഹോത്സവദിനവുമായ ഡിസംബർ 27-ന് ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന...

ഗുരുവായൂർ ദേവസ്വം അംഗങ്ങളുടെ നിയമനത്തിൽ മന്ത്രിസഭാ ഭിന്നതയ്ക്ക് വിരാമം; മൂന്ന് പേരുകൾക്ക് അംഗീകാരം, ഉത്തരവിനായി കാത്തിരിപ്പ്!

പാലക്കാട് ഡി.സി.സി. മുൻ പ്രസിഡന്റ് സി.വി. ബാലചന്ദ്രനും മുൻ ദേവസ്വം ജീവനക്കാരനായ  ശിവൻ പാലിയത്തും ജനറൽ വിഭാഗത്തിൽ; ജീവനക്കാരുടെ പ്രതിനിധിയായി പി. അഭിലാഷ്. : എ.പി. അനിൽകുമാർ ഉൾപ്പെടെയുള്ള എതിർപ്പിലായിരുന്ന മന്ത്രിമാരും ഫയലിൽ...

ശബരിമല തീർത്ഥാടകർക്ക് ഗുരുവായൂരിൽ സ്നേഹപൂർവം വരവേൽപ്പ്; വിശ്രമത്തിന് പുതിയ പുൽപ്പായകളുമായി ദേവസ്വം

അയ്യപ്പഭക്തർക്ക് വിരിവെക്കാൻ വടക്കേ നടയിൽ പ്രത്യേക സൗകര്യം; പുൽപ്പായകൾ സമർപ്പിച്ച് അഖിലഭാരതശ്രീ ഗുരുവായൂരപ്പ സമിതിഗുരുവായൂർ: ശബരിമല തീർത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് ഗുരുവായൂരിലും ദർശനത്തിനും വിശ്രമത്തിനും ആവശ്യമായ സൗകര്യങ്ങളൊരുക്കി ഗുരുവായൂർ ദേവസ്വം. തീർത്ഥാടനകാലത്ത് ഗുരുവായൂരിലെത്തുന്ന അയ്യപ്പഭക്തർക്ക്...

79 തവണ രക്തദാനം : ലഹരിക്കെതിരെ 92 സ്കൂളുകളിൽ പുസ്തകവിപ്ലവം! ; അധ്യാപകൻ മേജർ പി.ജെ. സ്റ്റൈജുവിന് ആദരം

പതിനെട്ടാം പിറന്നാൾ മുതൽ രക്തദാനത്തിലൂടെ ആഘോഷിക്കണമെന്ന സന്ദേശവുമായി മാതൃകാപ്രവർത്തനം; ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി അയ്യായിരത്തിലധികം പുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്തുഎളവള്ളി: സമൂഹത്തിന് മാതൃകയാകുന്ന അധ്യാപന-സാമൂഹിക സേവന പ്രവർത്തനങ്ങൾ പരിഗണിച്ച് അധ്യാപകനും 24 കേരള...

ആനക്കുട്ടിയായി തിരുനടയിലെത്തി… ഗജരത്നമായി ചരിത്രം തീർത്തു! ; 20 രൂപ ശമ്പളത്തിൽ തുടങ്ങി ലക്ഷങ്ങളുടെ ഏക്കത്തിലെത്തിയ ഗുരുവായൂർ പത്മനാഭന്റെ 72 വർഷത്തെ അപൂർവ ചരിത്രം!”..

1954 നവംബർ 18ന് ഒറ്റപ്പാലം ഇ.പി. ബ്രദേഴ്സിന്റെ വഴിപാടായി നടയിരുത്തിയ ആനക്കുട്ടിക്ക് തുടക്കത്തിൽ പ്രതിമാസ ശമ്പളം 20 രൂപ; 1975ലെ ആനയോട്ടത്തിൽ ഒന്നാമനായി ക്ഷേത്രത്തിലെത്തിയ പത്മനാഭന് 2004ൽ ഗജരത്നം ബഹുമതി — ആറ്...

ഗുരുവായൂരിന്റെ സംഗീതസ്മൃതികളിൽ ഒരു സുവർണകാലം! ; നാലു പതിറ്റാണ്ട് മുമ്പത്തെ ചെമ്പൈ സംഗീതോത്സവ വേദി വീണ്ടും ഓർമ്മകളിൽ…

ഊട്ടുപുരയിലെ സംഗീതസദസ്സിൽ പൂമുള്ളി രാമൻ നമ്പൂതിരിപ്പാടിന്റെ കച്ചേരി; സമീപത്ത് പൂമുള്ളി വാസുദേവൻ നമ്പൂതിരിപ്പാടും പക്കമേളത്തിൽ ടി.വി. വാസനും... നിറഞ്ഞ സദസ്സിന് സാക്ഷിയായി അന്നത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.എസ്. വെള്ളോടി ഐ.എ.എസ്.ഗുരുവായൂർ: കാലം എത്ര...

അരനൂറ്റാണ്ടിന്റെ ഓർമ്മച്ചിത്രം! കമ്പിയഴികളില്ല, തിരക്കില്ല, ഉന്തും തള്ളുമില്ല..; പഴയ ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനത്തിന്റെ അപൂർവ കാഴ്ചകൾ!

1976-ലെ ഗുരുവായൂർ ക്ഷേത്രം; സ്വയം അച്ചടക്കത്തോടെ വരിനിന്ന് ഭക്തർ, ശാന്തമായ ദർശനം... കാലം മായ്ക്കാത്ത ആ പഴയ ക്ഷേത്രസ്മരണകൾ ഇന്ന് ഗൃഹാതുരത്വത്തിന്റെ നേർക്കാഴ്ച!ഗുരുവായൂർ: കാലം എത്ര മാറിയാലും ഗുരുവായൂരപ്പന്റെ സന്നിധിയുമായി ബന്ധപ്പെട്ട ചില...