POWERED BY guruvayoorOnline.com

the digital signature of the temple city

ഗുരുവായൂർ ദേവസ്വം മികച്ച സ്വച്ഛ് സ്ഥാപനം

ഗുരുവായൂർ: 2023-24 വർഷത്തെ ഗുരുവായൂർ നഗരസഭയിലെ മികച്ഛ സ്വച്ഛ് സ്ഥാപനമായി ഗുരുവായൂർ ദേവസ്വത്തെ തെരഞ്ഞെടുത്തു.  നഗരസഭയുടെ അംഗീകാര പത്രിക ഗുരുവായൂർ എം എൽ എ എൻ കെ അക്ബറിൽ നിന്നും ദേവസ്വം ഹെൽത്ത്  സൂപ്പർവൈസർ ഡോ എം എൻ രാജീവ് ഏറ്റുവാങ്ങി. 

ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻ്ററിന് കേരള സർക്കാരിൻ്റെ ഹരിത എ ഗ്രൈഡ് സർട്ടിഫിക്കേഷൻ അംഗീകാരമായി ലഭിച്ചിട്ടുണ്ട്. ചടങ്ങിൽ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷനായി. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ മുഖ്യാതിഥിയായി. രുക്മിണീ റീജൻസിയിൽ നടന്ന അനുമോദന ചടങ്ങിൽ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളും നഗരസഭാ ജീവനക്കാരും പങ്കെടുത്തു.

The New India Assurance Co. Ltd - Portal Office Manathala-Chavakkad. Call 9747958887. Chat on WhatsApp.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

[caldera_form id="CF63f85a038324b"]