POWERED BY guruvayoorOnline.com

the digital signature of the temple city

HomeGOL NEWSGURUVAYUR NOW

➤ GURUVAYUR NOW

പഴമയുടെ പുണ്യസ്മരണകളിൽ ഗുരുവായൂർ ഏകാദശി; 1940ലെ പത്രവാർത്തകളിൽനിന്ന് ഇന്നത്തെ സംഗീതോത്സവത്തോളം 86 വർഷങ്ങളുടെ ചരിത്രവഴികൾ

ഓലഷെഡിൽ ഒരുക്കിയ സംഗീതമണ്ഡപവും ഭക്തരുടെ കൂട്ടായ നാമജപവും ചെമ്പൈ ഭാഗവതരുടെയും ശിഷ്യരുടെയും സംഗീതാർച്ചനകളും; കാലം മാറിയെങ്കിലും ഗുരുവായൂർ ഏകാദശിയുടെ ആത്മീയചൈതന്യത്തിന് മാറ്റമില്ലെന്ന് ഓർമ്മിപ്പിക്കുന്ന അപൂർവ കാലസ്മരണകൾ പങ്കുവെച്ച് ആർ.പി. അയ്യർ.ഗുരുവായൂർ: കാലത്തിന്റെ കുത്തൊഴുക്കിൽ ഒരുപാട്...

പഴമയുടെ പെരുമയിൽ ഗുരുവായൂർ ഏകാദശി; ഓർമ്മകളുടെ തിരുമുറ്റത്ത് ഗജരാജൻ ഗുരുവായൂർ കേശവന്റെ എഴുന്നള്ളിപ്പ്!

പഴയകാല കോലവും കേശവന്റെ തലയെടുപ്പും... കിഴക്കേ നടയിലെ ചോണ്ടത്ത് മാളികയും പൂശകം മാളികയും പഴയകാല കടകളും പഞ്ചവാദ്യത്തിന്റെ താളമേളങ്ങളും; ഒരു കാലഘട്ടത്തിന്റെ ക്ഷേത്രസ്മൃതികൾക്ക് പുനർജന്മമേകി ഏകാദശി സുദിനംഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ പഴമയും പാരമ്പര്യവും...

ഗുരുവായൂരിന്റെ ഗജരാജൻ കേശവൻ; ഭക്തിയുടെയും വിശ്വസ്തതയുടെയും മഹാചരിതം! ; ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും മായാത്ത ആനപ്രേമികളുടെ വിസ്മയം

ആറു പതിറ്റാണ്ടിലേറെ ഗുരുവായൂരപ്പന്റെ സ്വർണത്തിടമ്പേറ്റി സേവനം; 1973-ൽ ആദ്യമായി ഒരാനയ്ക്ക് ‘ഗജരാജൻ’ പട്ടം നൽകി ആദരം; 1976-ലെ ഗുരുവായൂർ ഏകാദശി ദിനത്തിൽ ചരമം. ഗുരുവായൂരിന്റെ ചരിത്രത്തിലും ഭക്തജനങ്ങളുടെ ഹൃദയത്തിലും ഇന്നും ജീവിക്കുന്ന കേശവന്റെ...

ഗുരുവായൂരിൽ തീർത്ഥാടകർക്ക് ദാഹമകറ്റാൻ കോൺഗ്രസ് സേവാദളിന്റെ സ്നേഹസ്പർശം; തണ്ണീർമത്തൻ വിതരണം നടത്തി

പടിഞ്ഞാറെ നടയിലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും കൈരളി ജങ്ഷനിലും വിതരണം; ഗുരുവായൂർ ദേവസ്വം  അംഗം ശിവൻ പാലിയത്ത് ഉദ്ഘാടനം ചെയ്തുഗുരുവായൂർ: ഗുരുവായൂരിലെത്തുന്ന തീർത്ഥാടകർക്ക് ആശ്വാസമേകി കോൺഗ്രസ് സേവാദൾ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

ദ്വാദശി നിറവിൽ ഗുരുവായൂർ; ഭക്തിനിർഭരമായി ദ്വാദശിപ്പണം സമർപ്പണം

ഏകാദശി വ്രതപൂർണതയ്ക്കായി ഭക്തസഹസ്രങ്ങൾ ദക്ഷിണ സമർപ്പിച്ചു; 16,43,840 രൂപ ദക്ഷിണയായി ലഭിച്ചു – തുക നാലായി വിഭജിച്ച് ദേവസ്വത്തിനും മൂന്ന് ഗ്രാമങ്ങൾക്കും കൈമാറിഗുരുവായൂർ: ഗുരുവായൂർ ഏകാദശി വ്രതത്തിന്റെ പൂർണതയ്ക്ക് ഭക്തിനിർഭരമായ സമാപനം കുറിച്ച്...

പൈതൃകത്തിന്റെ മഹിമ വിളിച്ചോതി ഏകാദശി സാംസ്കാരിക സമ്മേളനം; കെ.കെ. മുഹമ്മദിന് കർമ്മശ്രേഷ്ഠ പുരസ്കാരം

ഭാഗവത സപ്താഹത്തിന് വിളംബരമായി സാംസ്കാരിക സംഗമം; ഏകാദശി ആഘോഷ മത്സരവിജയികൾക്ക് സമ്മാനദാനം, രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം ലഭിച്ച പഴുവിൽ ഗോകുലം സ്കൂളിനും ആദരംഗുരുവായൂർ: പൈതൃക സംരക്ഷണത്തിന്റെയും സാംസ്കാരിക മൂല്യങ്ങളുടെയും പ്രചാരണത്തിനായി പ്രവർത്തിക്കുന്ന പൈതൃകം...

ഗുരുവായൂരിൽ ഭക്തിസാന്ദ്രമായി സമ്പൂർണ്ണ ഗീതാപാരായണം; ഏകാദശി ദിനത്തിൽ ആത്മീയ നിറവിൽ ചിന്മയ മിഷൻ കേന്ദ്രം

ദേവി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ മൂന്നു മണിക്കൂർ നീണ്ട ഗീതാപാരായണം; നേതൃത്വം നൽകി എം. ഹേമ ടീച്ചറും സംഘവുംഗുരുവായൂർ: ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂർ ചിന്മയ മിഷൻ കേന്ദ്രത്തിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ സമ്പൂർണ്ണ ഗീതാപാരായണം...

കണ്ണനെ ഒരു നോക്കു കാണാൻ കാത്തുനിന്നു… ഒടുവിൽ നിരാശയോടെ മടക്കം! ; ഗുരുവായൂർ ഏകാദശിയിൽ മുതിർന്ന പൗരന്മാർക്ക് ദർശനം നിഷേധിച്ചതായി പരാതി

പുലർച്ചെ 4.30 വരെ അനുവദിച്ചിരുന്ന പ്രത്യേക ദർശന സമയം 3.55ന് അവസാനിപ്പിച്ചു; 500 പേർക്ക് മാത്രം പ്രവേശനം, മണിക്കൂറുകളോളം കാത്തുനിന്ന നിരവധി വയോധികർക്ക് കണ്ണനെ കാണാനായില്ലെന്ന് ആക്ഷേപംഗുരുവായൂർ: ജീവിതത്തിന്റെ സായാഹ്നത്തിലെത്തിയവർ... പ്രായത്തിന്റെ അവശതകളും...

ഗുരുവായൂർ ദേവസ്വത്തിൽ പുതിയ ഭരണാധ്യായം; മൂന്ന് അംഗങ്ങൾ ചുമതലയേറ്റു!

അഭിലാഷും ശിവദാസനും ബാലചന്ദ്രനും സത്യപ്രതിജ്ഞ ചെയ്തു; കുറൂരമ്മ ഹാളിൽ പ്രൗഢഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങ്; പുതിയ അംഗങ്ങളെ പൊന്നാടയണിയിച്ച് സ്വീകരിച്ച് ചെയർമാനും ഭരണസമിതി അംഗങ്ങളും: പുതിയ പ്രതീക്ഷകളോടെ ഭരണസമിതി ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് നാമനിർദ്ദേശം...

ഗുരുവായൂരിൽ ഇന്ന് ഭക്തിസാന്ദ്രമായ ഏകാദശി; ഉണ്ണിക്കണ്ണനെ തൊഴുത് പുണ്യം നേടാൻ ഭക്തലക്ഷങ്ങൾ..

വ്രതശുദ്ധിയുടെയും വിശ്വാസത്തിന്റെയും പുണ്യദിനം... ഗീതാദിനവും പ്രതിഷ്ഠാദിനവുമായി ആഘോഷം; വിപുലമായ ക്രമീകരണങ്ങളുമായി ദേവസ്വംഗുരുവായൂർ: ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന്. വ്രതശുദ്ധിയുടെയും ഭക്തിയുടെയും ആത്മീയ ചൈതന്യത്തിന്റെയും പുണ്യം തേടി ഭക്തജനലക്ഷങ്ങളാണ് ഗുരുപവനപുരിയിലേക്ക് ഒഴുകിയെത്തുന്നത്. വൃശ്ചികമാസത്തിലെ വെളുത്തപക്ഷ...

പഞ്ചരത്‌നങ്ങൾ പെയ്തിറങ്ങി… സ്വരസാഗരമായി ഗുരുവായൂർ!; ചെമ്പൈ സംഗീതോത്സവ വേദിയിൽ ഭക്തിസാന്ദ്രമായ സംഗീതസംഗമം

ത്യാഗരാജസ്വാമികളുടെ അനശ്വര കൃതികൾക്ക് പ്രശസ്ത സംഗീതജ്ഞരുടെ കൂട്ടായ സ്വരപ്രണാമം; സംഗീതാസ്വാദകരെ ആനന്ദസാഗരത്തിലാഴ്ത്തി ചെമ്പൈ സംഗീതോത്സവ വേദി.ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തിന്റെ ഭാഗമായി അരങ്ങേറിയ പഞ്ചരത്‌നകീർത്തനാലാപനം സംഗീതാമൃതധാരയായി. കർണാടക സംഗീതലോകത്തിന്റെ അമൂല്യ...

അമ്പത് വർഷങ്ങൾക്കിപ്പുറവും ഗുരുവായൂരിന്റെ ഗജവീരൻ കേശവന് അനശ്വര സ്മരണ; ജീവചരിത്രത്തിന്റെ പുതിയ പതിപ്പുകൾ പ്രകാശനം ചെയ്തു

ഉണ്ണികൃഷ്ണൻ പുതൂരിന്റെ വിഖ്യാത കൃതി പുതുക്കിയ രൂപത്തിൽ വീണ്ടും വായനക്കാരിലേക്ക്; മലയാളം പതിപ്പിനൊപ്പം തമിഴ് പരിഭാഷയും പുറത്തിറക്കിഗുരുവായൂരിന്റെ ചരിത്രത്തിലും ആനപ്രേമികളുടെ മനസ്സിലും ഒരിക്കലും മായാത്ത സ്ഥാനമുള്ള ഗജരാജൻ ഗുരുവായൂർ കേശവന്റെ ജീവിതകഥ വീണ്ടും...

ഗുരുവായൂരിൽ ദർശനത്തിന് പുതിയ മുഖം; വനിതകൾക്ക് പ്രത്യേക ക്യൂ ഡിസംബർ ഒന്നുമുതൽ : ക്ഷേത്രത്തിനകത്തെ തിരക്ക് കുറയ്ക്കാൻ ദേവസ്വത്തിന്റെ വൻ പരിഷ്കാര പദ്ധതി

ക്ഷേത്രദർശനത്തിന് വനിതകൾക്ക് കൂടുതൽ സൗകര്യം; തിരക്കും ക്യൂവിലെ ബുദ്ധിമുട്ടുകളും കുറയ്ക്കാൻ ദേവസ്വത്തിന്റെ സുപ്രധാന തീരുമാനം – ക്ഷേത്രത്തിനകത്തെ ക്യൂ സംവിധാനം ഘട്ടംഘട്ടമായി പുറത്തേക്ക് മാറ്റാനും ആലോചനഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന വനിതകൾക്കും...

ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ പുതിയ മൂന്ന് അംഗങ്ങൾ; സത്യപ്രതിജ്ഞ നാളെ

സി.വി. ബാലചന്ദ്രൻ, ശിവൻ പാലിയത്ത്, പി. അഭിലാഷ് എന്നിവർ ചുമതലയേൽക്കും; പുതിയ ഭരണസമിതിയിലേക്ക് ശ്രദ്ധേയമായ നിയമനങ്ങൾഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട പുതിയ മൂന്ന് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ശനിയാഴ്ച രാവിലെ...

ഭക്തരോട് കളിക്കേണ്ട! ; ഗുരുവായൂർ ക്ഷേത്രം ജീവനക്കാർക്ക് ഹൈക്കോടതിയുടെ കർശന താക്കീത്

ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർ ഭക്തരോട് മര്യാദയ്ക്ക് പെരുമാറണം : പ്രകോപനമുണ്ടായാലും ദേഷ്യം പ്രകടിപ്പിക്കരുത്; തർക്കമോ മോശം പെരുമാറ്റമോ പാടില്ലെന്ന് കർശന നിർദേശം : നിർദേശങ്ങൾ നടപ്പാക്കുമെന്ന് ഗുരുവായൂർ ദേവസ്വംകൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട്...

ജനഹൃദയങ്ങളിൽ ഇന്നും ജ്വലിക്കുന്ന ഓർമ്മ; ഇന്ദിരാഗാന്ധിയുടെ 109-ാം ജന്മദിനം ആചരിച്ചു

ഗുരുവായൂർ  ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചു; ഇന്ദിരാഗാന്ധിയുടെ ത്യാഗോജ്ജ്വലമായ രാഷ്ട്രീയ ജീവിതവും രാജ്യത്തിന് നൽകിയ സംഭാവനകളും അനുസ്മരിച്ചു. ഗുരുവായൂർ : മുൻ പ്രധാനമന്ത്രിയും ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയ നേതാവുമായ...

പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ ഇനി ക്യാമറക്കണ്ണുകൾ നിരീക്ഷിക്കും; മല്ലിശ്ശേരി പറമ്പിൽ നിരീക്ഷണ ക്യാമറകൾ പ്രവർത്തനസജ്ജമായി

മാലിന്യ നിക്ഷേപം തടയാൻ ഗുരുവായൂർ നഗരസഭയുടെ 34-ാം വാർഡിൽ നടപടി; ആദ്യഘട്ടത്തിൽ ക്യാമറകൾ സ്ഥാപിച്ചത് മല്ലിശ്ശേരി പറമ്പിലെ വിവിധ പ്രദേശങ്ങളിൽ. കമ്പിപ്പാലം വലിയ തോടിന് സമീപവും ഉടൻ ക്യാമറകൾ സ്ഥാപിക്കും.ഗുരുവായൂർ: പൊതുസ്ഥലങ്ങളിൽ മാലിന്യം...

പകർച്ച വിതരണം ഗുരുവായൂർ ദേവസ്വത്തിന് വൻ സാമ്പത്തിക ബാധ്യത ; 10,640 കാർഡുകൾ വിതരണം ചെയ്തതായി ബോർഡ്

വ്യക്തമായ മാനദണ്ഡങ്ങളില്ലാതെ 25 വർഷത്തോളം തുടർന്ന സമ്പ്രദായം നിർത്തലാക്കി ; പകരം അന്നദാനം വിപുലീകരിക്കാൻ ദേവസ്വം:   ദേവസ്വം ഫണ്ടിന് വൻ സാമ്പത്തിക ബാധ്യതയെന്ന് ബോർഡിന്റെ സത്യവാങ്മൂലം ഹൈക്കോടതിയിൽഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലെ ഉത്സവകാല പകർച്ച...

ഇന്ദിരാഗാന്ധിയുടെ ഓർമ്മകൾക്ക് മുന്നിൽ പുഷ്പാർച്ചന; അനുസ്മരണ സദസ്സ് സംഘടിപ്പിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി

മുൻ പ്രധാനമന്ത്രിയുടെ ജന്മദിനം ആചരിച്ച് കോൺഗ്രസ് പ്രവർത്തകർ; അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്ത് മുൻ ബ്ലോക്ക് പ്രസിഡന്റ് ആർ. രവികുമാർഗുരുവായൂർ: ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന ഇന്ദിരാഗാന്ധിയുടെ...

ഗുരുവായൂർ ഏകാദശിക്ക് പൈതൃകത്തിളക്കം ; ദീപക്കാഴ്ചയും സാംസ്കാരിക സംഗമവും നവംബർ 21ന്

ഏകാദശി സാംസ്കാരിക സമ്മേളനവും കർമ്മശ്രേഷ്ഠ പുരസ്കാരത്തിളക്കവും ; പുരസ്കാരം പ്രമുഖ പുരാവസ്തു ഗവേഷകൻ കെ.കെ. മുഹമ്മദിന് – ക്ഷേത്രത്തിന്റെ വടക്കേ നടയിൽ ദീപക്കാഴ്ചയുടെ വിസ്മയവും ഗുരുവായൂർ: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ വിപുലമായ സാംസ്കാരിക പരിപാടികളും ദീപക്കാഴ്ചയും സംഘടിപ്പിക്കുന്നു....

രാഷ്ട്രപതി ദ്രൗപദി മുർമു 27ന് ഗുരുവായൂരിൽ; ക്ഷേത്രദർശനം വൈകിട്ട് 3.30നും 4നും ഇടയിൽ

സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കും; ക്ഷേത്രദർശന സമയത്ത് ഭക്തർക്ക് പ്രവേശനമില്ല | ചൂണ്ടൽ–ഗുരുവായൂർ പാതയിൽ നവംബർ 26, 27 തീയതികളിൽ ഉച്ചകഴിഞ്ഞ് രണ്ടുമണിക്കൂർ വീതം ഗതാഗത നിയന്ത്രണം .ഗുരുവായൂർ: രാഷ്ട്രപതി ദ്രൗപദി മുർമു നവംബർ...

ഗുരുവായൂരിൽ ഏകാദശി മഹോത്സവത്തിന് വിപുലമായ ഒരുക്കങ്ങൾ; നാളെ കേശവൻ അനുസ്മരണവും പഞ്ചരത്ന കീർത്തനാലാപനവും

നവംബർ 21ന് പുണ്യപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി; പൊതുവരിയിലെ ഭക്തർക്ക് ദർശനത്തിന് മുൻഗണന, സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണം; 42.75 ലക്ഷം രൂപയുടെ പ്രസാദ ഊട്ട്; സംഗീതജ്ഞരുടെ പഞ്ചരത്ന കീർത്തനാലാപനം മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽഗുരുവായൂർ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ...

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മണ്ഡലകാലത്തിന് ഭക്തിനിർഭര തുടക്കം; മഹാ ദേശപ്പൊങ്കാലയ്ക്കായി സൽസംഗമ സംഗമം

ഡിസംബർ 27-ന് മഹാ ദേശപ്പൊങ്കാലയും ചെറുതാലപ്പൊലി മഹോത്സവവും; 41 ദിവസത്തെ പകൽപ്പാനയ്ക്ക് വെള്ളരിപൂജയോടെ തുടക്കമായിഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മണ്ഡലകാലാചരണത്തിന് ഭക്തിനിർഭരമായ തുടക്കമായി. മണ്ഡലമാസാചരണ സമാപനദിനവും ചെറുതാലപ്പൊലി മഹോത്സവദിനവുമായ ഡിസംബർ 27-ന് ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന...

ഗുരുവായൂർ ദേവസ്വം അംഗങ്ങളുടെ നിയമനത്തിൽ മന്ത്രിസഭാ ഭിന്നതയ്ക്ക് വിരാമം; മൂന്ന് പേരുകൾക്ക് അംഗീകാരം, ഉത്തരവിനായി കാത്തിരിപ്പ്!

പാലക്കാട് ഡി.സി.സി. മുൻ പ്രസിഡന്റ് സി.വി. ബാലചന്ദ്രനും മുൻ ദേവസ്വം ജീവനക്കാരനായ  ശിവൻ പാലിയത്തും ജനറൽ വിഭാഗത്തിൽ; ജീവനക്കാരുടെ പ്രതിനിധിയായി പി. അഭിലാഷ്. : എ.പി. അനിൽകുമാർ ഉൾപ്പെടെയുള്ള എതിർപ്പിലായിരുന്ന മന്ത്രിമാരും ഫയലിൽ...

ശബരിമല തീർത്ഥാടകർക്ക് ഗുരുവായൂരിൽ സ്നേഹപൂർവം വരവേൽപ്പ്; വിശ്രമത്തിന് പുതിയ പുൽപ്പായകളുമായി ദേവസ്വം

അയ്യപ്പഭക്തർക്ക് വിരിവെക്കാൻ വടക്കേ നടയിൽ പ്രത്യേക സൗകര്യം; പുൽപ്പായകൾ സമർപ്പിച്ച് അഖിലഭാരതശ്രീ ഗുരുവായൂരപ്പ സമിതിഗുരുവായൂർ: ശബരിമല തീർത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് ഗുരുവായൂരിലും ദർശനത്തിനും വിശ്രമത്തിനും ആവശ്യമായ സൗകര്യങ്ങളൊരുക്കി ഗുരുവായൂർ ദേവസ്വം. തീർത്ഥാടനകാലത്ത് ഗുരുവായൂരിലെത്തുന്ന അയ്യപ്പഭക്തർക്ക്...